Header Ads

വി വി എസ് ലക്ഷ്മൺ ലോകകപ്പിന് വേണ്ടിയുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തു; ടീമിൽ പന്തില്ല.


മുൻ ഇന്ത്യൻ ഇതിഹാസം ലക്ഷ്മൺ 2019 ലോക കപ്പിനായുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തു. എന്നാൽ ഡൽഹി കാപിറ്റൽ താരം ഋഷബ്‌ പന്ത് ടീമിൽ ഇടം നേടിയില്ല. സ്റ്റാർ സ്പോർട്സ് ചാനലിലെ വിശകലന പരിപാടിയിലാണ് അദ്ധേഹം തന്റെ ടീമിനെ പ്രഖ്യാപിച്ചത്.

ഇൗ അടുത്ത കുറച്ച് മത്സരങ്ങളിൽ നിറം മങ്ങിയ പ്രകടനമാണ് അദ്ധേഹം കാഴ്ച വെച്ചത്. 4,40,28,3,1 എന്നിങ്ങനെയായിരുന്നു പന്തിന്റെ പ്രകടനം. കാർത്തിക് ആണ് പന്തിന് പകരമായി ടീമിൽ ഉള്ളത്. 

ബോളിങ്ങിലേക്ക് വരുമ്പോൾ നാല് പേസർമാരും, രണ്ട് സ്പിന്നർമാരുമാണ് ഉള്ളത്.

ടീം:
Rohit Sharma, Shikhar Dhawan, Virat Kohli, Ambati Rayudu, MS Dhoni, Kedar Jadhav, Hardik Pandya, Kuldeep Yadav, Yuzvendra Chahal, Jasprit Bumrah, Bhuvneshwar Kumar, Mohammed Shami, KL Rahul, Dinesh Karthik, Khaleel Ahmed.
Powered by Blogger.