പാകിസ്താനെതിരെ ക്രിക്കറ്റ് മാത്രമല്ല, എല്ലാ കളികളിൽ നിന്നും ഇന്ത്യ പിന്മാറണമെന്ന് സൗരവ് ഗാംഗുലി.
പുൽവാന അക്രമത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ക്രിക്കറ്റ് മാത്രമല്ല, മറ്റെല്ലാ മത്സരങ്ങളിൽ നിന്നും പിന്മാറണമെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി.
ഗാംഗുലി തന്റെ മുൻ സഹ താരം ഹർഭജനുമായി ഇന്ത്യയുടെ ലോക കപ്പ് സാധ്യതകൾ പങ്കു വെക്കുകയായിരുന്നു അദ്ധേഹം. ഗ്രൂപ്പ് സ്റ്റേജിൽ അദ്യ മത്സരത്തിൽ നിന്ന് പിന്മാറിയാലും, ഇന്ത്യക്ക് സാധ്യത ഉണ്ട്.
"പ്രതീതാത്മകമായി ഒരു കളി മാത്രം ബഹിഷ്കരിച്ചാൽ മാത്രം പോരാ, സെമി ഫൈനലിലോ, ഫൈനലിലോ വന്നാൽ പോലും ആ മത്സരം പോലും കളിക്കാൻ വിസമ്മതിക്കുകയും വേണം"-- ഇന്ത്യ ടിവിയോട് അദ്ധേഹം പറഞ്ഞു.
AD:. Cricket Products on Amazonപാകിസ്ഥനുമായി എല്ലാ ബന്ധങ്ങളും സൗഹൃദങ്ങളും വേർപെടുത്തണമെന്നും അദ്ധേഹം പറഞ്ഞു. ഇനി ഒരു ബൈ ലാറ്ററൽ പരമ്പര പോലും കളിക്കരുത്. ക്രിക്കറ്റ് മാത്രമല്ല, ഹോക്കിയും, ഫുട്ബോളും എല്ലാം നിർത്തണമെന്നും അദ്ധേഹം വാദിച്ചു.
Post a Comment