Header Ads

ഒമാൻ 24 ന് ഓൾ ഔട്ടായി; രണ്ടക്കം കടന്നത് ഒരേയൊരു ബാറ്റ്സ്മാൻ.


ഒമാൻ ക്രിക്കറ്റ് പുതിയൊരു റെക്കോർഡിന് ഉടമയായി. ലിസ്റ്റ് എ പട്ടികയിൽ ഏറ്റവും കുറഞ്ഞ നാലാമത്തെ സ്കോർ ആണ് 24. ഓമനിൻ്റെ അഞ്ച് ബാറ്റ്സ്മാൻമാർ പൂജ്യരായി മടങ്ങി. 15 റൺസ് എടുത്ത കവാജ് അലി മാത്രമാണ് രണ്ട് ആക്കം കണ്ടത്.

ലിസ്റ്റ് എ മത്സരങ്ങളിലെ കുറഞ്ഞ സ്‌കോറുകൾ:

TeamTotalOversInnsAgainstVenueMatch Date
West Indies U191814.31BarbadosBlairmont17 Oct 2007
Saracens1910.51ColtsColombo13 Dec 2012
Middlesex2319.42YorkshireLeeds23 Jun 1974
Oman2417.11ScotlandAl Amerat19 Feb 2019
Chittagong D3020.41Sylhet DDhaka27 Dec 2002
Border3113.51S West DEast London28 Oct 2007
Saurashtra3421.11MumbaiMumbai2 Jan 2000
Cricket CS3520.22Abahani LtdFatullah12 Sep 2013
Zimbabwe35181Sri LankaHarare25 Apr 2004
Rajasthan3515.31RailwaysNagpur11 Nov 2014


ടോസ് നേടിയ സ്കോട്ട്‌ലന്റ് ഒമാനോട് ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. അഞ്ചാം ഓവറിൽ തന്നെ 4 പേർ പൂജ്യത്തിന് പുറത്തായി. വെറും 8 റൺസാണ് നേടാനായത്. പിന്നീട് 7 ന് 22 രണ്ട് റൺസ് കൂട്ടി ചേർത്തപ്പോഴേക്കും എല്ലാവരും പുറത്തായി.

പതിനെട്ട് ഓവർ നീണ്ട് നിന്ന ഇന്നിങ്സിൽ അലിയുല്പടെ നാല് താരങ്ങൾ 10 പന്തിനു മുകളിൽ നേരിട്ടു. സന്ദീപ് 18 പന്തിൽ ഒരു റൺ പോലും എടുക്കാതെ പുറത്താകാതെ നിന്നു. സ്കോട്ട്ലാന്റ് 3.2 ഓവറിൽ ഒമാനെ മറി കടന്നു.


Powered by Blogger.