ഓസ്ട്രേലിയൻ പര്യടനം:ഏകദിനത്തിൽ 3 ഇന്ത്യൻ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കും.
ലോകകപ്പിന് മുന്നോടിയായി 3 മുൻ നിര താരങ്ങൾക്ക് വിശ്രമം അനുവദിക്കാൻ സാധ്യത. ലോക കപ്പിന് വേണ്ടി കുറച്ച് താരങ്ങളെ കൂടി കണ്ടെടുക്കാനാണ് ഇത്. ഇതിന് പിന്നാലെ വരുന്ന ഐ പി എല്ലും താരങ്ങളുടെ കായികക്ഷമതയെ ബാധിക്കുമെന്ന ആശങ്കയും കൂടി ഉണ്ട്.
വിശ്രമം അനുവദിക്കാൻ സാധ്യതയുള്ള 3 താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം:
# രോഹിത് ശർമ
Cricket Products on Amazonരോഹിത് ശർമയ്ക്ക് പകരം ഇപ്പൊൾ എ ടീമിന് വേണ്ടി നന്നായി കളിച്ച കേ എൽ രാഹുലിന് അവസരം കൊടുത്തേക്കാം.
#ഭുവനേശ്വർ കുമാർ
ബുംമ്ര തിരിച്ചെത്താൻ സാധ്യത ഉള്ളതിനാൽ ഭുവിക്ക് വിശ്രമം അനുവദിച്ചേക്കും. സിദ്ധാർത്ഥ് കൗൾ, സിറാജ് എന്നിവർക്ക് ലോകകപ്പിലെ ടീമിലേക്ക് കഴിവ് തെളിയിക്കാൻ ഒരു അവസരം കൂടി നൽകിയേക്കും.
#ചാഹൽ
ഓൾ റൗണ്ടർ ജഡേജയെ ചാഹലിനു പകരമായി ഇറക്കാൻ സാധ്യതയുണ്ട്.
Post a Comment