Header Ads

ടോസ് നേടിയാൽ കോഹ്ലി ഇന്നെന്ത് തിരഞ്ഞെടുക്കും; ബംഗ്ലുരുവിലെ ചരിത്രം അത് പറയും.

ഇന്ത്യയും ഓസ്ട്രലിയയും തമ്മിൽ നടന്ന അദ്യ മത്സരത്തിൽ അവസാന പന്തിലായിരുന്നു ഓസീസ് വിജയം. അവസാന അഞ്ച് മത്സരങ്ങളിൽ, ഇന്ത്യ ഓസ്ട്രലിയക്കെതിരെ ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്താണ്.

ചിന്നസ്വാമിയിലെ ചരിത്രം പരിശോധിക്കുമ്പോൾ എല്ലാ മത്സരവും റൺസ് ഒഴുകുന്നവയാണ്. "180 റൺസിൽ കൂടുതലാണ് ആദ്യം ബാറ്റ് ചെയ്യുന്നവരുടെ ശരാശരി". 

അവസാന അന്താരാഷ്ട്ര മത്സരം നടന്നത് 2017 ലാണ്.ഇംഗ്ലണ്ടും ഇന്ത്യയും തമ്മിൽ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 ന് 202 റൺസ് നേടി. ഇംഗ്ലണ്ടിനെ 75 റൺസിന് തോൽപിക്കുക്കയും ചെയ്തു.

ബാംഗ്ലൂരിൽ ഇന്ത്യ ടോസ് നേടിയാൽ ആദ്യം ബോൾ ചെയ്യാനാണ് സാധ്യത.

Powered by Blogger.