പാകിസ്താൻ സൂപ്പർ ലീഗിന്റെ എല്ലാ മത്സരങ്ങളിൽ നിന്നും ഡ്രീം ഇലവൻ പിന്മാറി.
പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ പ്രതിക്ഷേധിച്ച്, മരിച്ച ധീര ജവാന്മാർക്ക് ഐക്യദാർഖ്യം പ്രക്യാപിച്ചു കൊണ്ട് പ്രമുഖ ഗെയിമിങ് പ്ലാറ്റ് ഫോമായ ഡ്രീം ഇലവൻ പാകിസ്താൻ സൂപ്പർ ലീഗിന്റെ എല്ലാ മത്സരങ്ങളും ബഹിഷ്കരിച്ചു.
ഫെബരുവരി 14 നാണ് പാകിസ്താൻ സൂപ്പർ ലീഗ് ആരംഭിച്ചത്. അതേ ദിവസം തന്നെയാണ് ജമ്മുവിൽ ആക്രമണവും നടന്നത്.AD:. Cricket Products on Amazon മാർച്ച് 17 വരെ നീണ്ടു നിൽക്കുന്ന പി എസ് എൽ പൂർണ്ണമായും ബഹിഷ്കരിച്ചു കൊണ്ട് നാല് കോടിയോളം ഉപഭോക്താക്കൾ ഉള്ള ഡ്രീം 11, തങ്ങൾക്ക് കിട്ടാവുന്ന വൻ ഫീസാണ് വേണ്ടെന്ന് വെച്ചത്.
കേരളത്തിൽ പ്രളയ സമയത്തും, ചില മത്സരങ്ങളുടെ ഫീസ് മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്കും ഡ്രീം ഇലവൻ നൽകിയിരുന്നു. അവരുടെ ഒൗത്യോകിഗ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ട്വീറ്റ്:
— Dream11 (@Dream11) February 16, 2019
Post a Comment