Header Ads

റായിഡുവിന്റെ ബൗളിങ് ആക്ഷൻ സംശയകരം; ബോളിങ്ങിന് വിലക്ക്

പാർട് ടൈം ബോളർ ആയ അമ്പാട്ടി റായിഡുവിന്റെ ബോളിങ് ആക്ഷനിൽ സംശയം പ്രകടിപ്പിച്ചു മാച്ച് ഓഫീശ്യലുകൾ. ശനിയാഴ്ച നടന്ന ഇന്ത്യ, ഓസ്‌ട്രേലിയ മത്സരത്തിലാണ് റായിടുവിന്റെ ആക്ഷനിൽ സംശയം പ്രകടിപ്പിച്ചത്.

കഴിഞ്ഞ മത്സരത്തിൽ, രണ്ട് ഓവറുകളിൽ എറിഞ്ഞ റായിഡു 13 റൺസ് വഴങ്ങി. വിക്കറ്റ് ഒന്നും നേടാനായില്ല. ബാറ്റിങ്ങിലും പരാജയമായിരുന്നു. ഉണ്ടായിരുന്ന റിവ്യൂ റായിഡുവാണ് എടുത്തത്. അതും നഷ്ടമായി.

14 ദിവസതിനുള്ളിൽ  ഐ സി സി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു ടീം മാനേജ്മെന്റിന് കത്തയച്ചു. റിസൾട്ട് വരുന്നത് വരെ ബോളിങ് ചെയ്യാൻ അദ്ദേഹത്തിന് സാധിക്കില്ല.



Powered by Blogger.