15 ഓവറിൽ 54 റൺസിന് 3 വിക്കറ്റ്- ന്യൂസീലാന്റ് ടൈലർക്ക് റെക്കോർഡ് തകർക്കാനായില്ല.
ടോസ്സ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂ സീ ലന്റിന്റെ തുടക്കം മോശമായി. ഷമിയുടെ ആദ്യ ഓവറിലും മൂന്നാം ഓവറിലും ഓപ്പണർമാരായ ഗപ്റ്റിൽനേയും, മുൻറോയെയും ക്ലീൻ ബൗൾഡ് ആക്കി തിരിച്ചയച്ചു.
ഷമി നലോവർ എറിഞ്ഞു രണ്ടു മെയ്ഡൻ ഓവർ അടക്കം 13 റൺസ് മാത്രമാണ് വഴങ്ങിയത്. വിജയ് ശങ്കറിനും നല്ല തുടക്കം ലഭിച്ചു. അവസമായി ചഹലിനെ തകർപ്പൻ റിടെണ് ക്യാച്ചിലൂടെ ടൈലറും പുറത്തായി. 41 പന്തിൽ 24 റൺസെടുത്തു. അദ്ദേഹത്തിന്റെ തുടർച്ചയായ അർദ്ധ ശതകം എന്ന റെക്കോർഡ് ഇതോടെ അവസാനമായി.
14 റൺസ് എടുത്ത വില്യംസണും, 2 റൺസ് എടുത്ത ലതെമുംമാണ് ക്രീസിൽ.
പ്ലെയിങ് 11:
India: Rohit Sharma, Shikhar Dhawan, Virat Kohli(c), MS Dhoni(w), Kedar Jadhav, Ambati Rayudu, Vijay Shankar, Kuldeep Yadav, Yuzvendra Chahal, Bhuvneshwar Kumar, Mohammed Shami
New Zealand
Guptill, Munro, Taylor, Kane, Nicholls, Latham, Santner, Bracewel, Southee, Ferguson, Boult
Post a Comment