Header Ads

ഇന്ത്യ - ന്യൂസീലാന്റ് പരമ്പര: നിങ്ങൾ അറിയേണ്ട നാലു മാറ്റങ്ങൾ.

ഇന്ത്യയും ന്യൂസീലന്റും തമ്മിലുള്ള ഏകദിന മത്സരങ്ങൾ 23 ന് തുടങ്ങുന്ന സാഹചര്യത്തിൽ ഇരു ടീമിലും ഉണ്ടായ 4 മാറ്റങ്ങൾ ശ്രേദ്ധേയമാണ്.


ന്യൂസീലാന്റ് ടീമിൽ വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. പരിക്ക് മൂലം പുറത്തിരുന്ന മിച്ചൽ സാൻഡ്നേർ തിരിച്ചെത്തി. അതു കൂടാതെ കഴിഞ്ഞ ശ്രീലങ്കൻ പരമ്പരയിൽ വിശ്രമം അനുവദിച്ച ഗ്രാൻഡ് ഹോമും ഉണ്ട് ഇപ്രാവശ്യം.

New Zealand's ODI squad - Ken Williamson (Captain), Trent Bolt, Doug Bracewell, Colin de Grandham, Lucky Ferguson, Martin Guptill, Matt Henri, Tom Latham (wicketkeeper), Colin Munroe, Henri Nicholas, Mitchell Centner, Ish Sodhi, Tim Southey , Ross Taylor.


ഇന്ത്യൻ ടീമിലകട്ടെ ആരൊക്കെ ഉൾകൊള്ളിക്കും എന്ന സംശയത്തിൽ ആണ്. സസ്പെൻശനിലായ രാഹുലും പാണ്ഡ്യയും തിരിച്ചു വരുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയത്തിലാണ്. അവർക്ക് പകരമായി വന്ന ശുഭം ഗിലും വിജയ് ശങ്കറും കളിക്കാതെ ശശിയാകുമോ എന്നും കണ്ടറിയണം. 

ഔദ്യോഗികമായി  പ്രഖ്യാപിച്ച ടീം (മാറ്റങ്ങൾക്ക് വിധേയം*)

Rohit Sharma (vice-captain), Shubhaman Gill, Shikhar Dhawan, Virat Kohli (Captain), Ambati Rayudu, MS Dhoni (wicketkeeper), Kedar Jadhav, Dinesh Karthik, Vijay Shankar, Bhuvaneshwar Kumar, Mohammed Shami, Kuldeep Yadav, Yujwendra Chahal , Ravindra Jadeja, Md Siraj, Khaleel Ahmad
Powered by Blogger.